ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്/ഗ്രന്ഥശാല
സ്ക്കൂളിലെ എല്ലാ കുട്ടികൾക്കും പ്രയോജനപ്പെടുത്താുന്ന വിശാലമായ ഒരു ലൈബ്രറി ഉണ്ട്. ഏകദേശം 20,000 ത്തോളം പസ്തകങ്ങളും ആനുകാലികങ്ങളും വിദ്യാർത്ഥികളുടെ വായനാശീലം വളർത്തുന്നതിന് സഹായിക്കുന്നു.
ഒാരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഒാരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്.
ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു