ഗവ. എച്ച് എസ് പരിയാരം/ജൂനിയർ റെഡ് ക്രോസ്

06:38, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shymolpm (സംവാദം | സംഭാവനകൾ) ('വിദ്യാർത്ഥികളിൽ സേവനമനോഭാവം വളർത്തുന്നതിനു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർത്ഥികളിൽ സേവനമനോഭാവം വളർത്തുന്നതിനുവേണ്ടി ലോകാരോഗ്യ സംഘടനയുടെ കീഴിൽ ജെ ആർ സി യൂണിറ്റ് സ്കൂളിൽ മികച്ച പ്രവർത്തങ്ങൾ കാഴ്ച്ചവെക്കുന്നു . 5  മുതൽ 10  വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾ യൂണിറ്റിൽ അംഗങ്ങൾ  ആയിട്ടുണ്ട് .സ്കൂളിലെ ശുചീകരണ പ്രവർത്തങ്ങളിൽ സജീവമായി പങ്കെടുക്കുകയും ,സ്കൂൾ പരിസരം വൃത്തിയാക്കി വൃക്ഷ തൈകൾ നേടുകയും ,മനോഹരമായ ഉദ്യാനം നിർമ്മിക്കുകയും ചെയ്തു .സ്കൂൾ കുട്ടികൾക്കായി തുണി മാസ്കുകൾ നിർമ്മിച്ച് പ്രധാനാദ്ധ്യാപികക്ക്  കൈമാറി . ജെ ആർ സി  എ ബി സി  ലെവൽ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കി . അനീസ ടീച്ചർ ,ഷൈമോൾ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ  ക്ലബ്  പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ടു പോകുന്നു