ജി.യു.പി.എസ്.കക്കാട്ടിരി/ക്ലബ്ബുകൾ
ദൃശ്യരൂപം
വിവിധ വിഷയങ്ങളുടെ ക്ലബുകൾ ഈ വിദ്യാലയത്തിൽ സജീവമാണ്.വിദ്യാരംഗം, ഗണിത ക്ലബ്, സയൻസ് ക്ലബ്, ഹിന്ദി ക്ലബ്, അറബിക് ക്ലബ്, ഇംഗ്ലീഷ് ക്ലബ് ,സോഷ്യൽ സയൻസ് ക്ലബ്- എന്നീ ക്ലബുകൾ കുട്ടികളുടെ ക്രിയാത്മകതയെ തൊട്ടുണർത്തുവാൻ പ്രതിജ്ഞാ ബദ്ധമായി ഈ വിദ്യാലയത്തിൽ നിലകൊള്ളുന്നു.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |