സെന്റ് മേരീസ് ഗവ. ഹൈസ്കൂൾ കുന്നന്താനം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
22:18, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) ('1920 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1920 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1925 ൽ മിഡിൽ സ്കൂളായും 1984 -ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. കുന്നന്താനം ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. ഹൈസ്കൂളാണ് ഇത്. ശതാബ്ദിയിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഈ സ്കൂൾ അയൽ ജില്ലയായ കോട്ടയത്തിനും പ്രയോജനകരമാണ്. വർഷാവർഷങ്ങളായി മികച്ച വീജയം ശതമാനം നേടിക്കൊണ്ടിരുന്ന ഈ സ്കൂൾ കഴിഞ്ഞ ആറു വർഷങ്ങളായി SSLC ക്ക് നൂറു മേനിയുടെ തിളക്കത്തിലാണ്.