Eco Club

Schoolwiki സംരംഭത്തിൽ നിന്ന്
10:10, 16 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13047 (സംവാദം | സംഭാവനകൾ) ('വന്യജീവികള്‍ - നമ്മുടെ സമ്പത്ത് എന്ന സന്ദേശവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വന്യജീവികള്‍ - നമ്മുടെ സമ്പത്ത് എന്ന സന്ദേശവുമായി പരിസ്ഥിതി ദിനം ആചരിച്ചു. പ്രകൃതിക്കിണങ്ങാത്തതൊന്നും നമുക്കും ഇണങ്ങില്ല എന്ന പ്രപഞ്ചസത്യത്തെ അടിസ്ഥാനമാക്കി കൃത്രിമഡൈയുടെ ദോ‍ഷങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്കി പ്രകൃതിദത്ത ഡൈ നിര്‍മ്മിച്ചു. പൂന്തോട്ട പരിചരണം ക്ലബ്ബ് അംഗങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നു. ശ്രീമതി. മോളിക്കുട്ടി കെ.വി കണ്‍വീനറും, ശ്രീമതി. എല്‍സമ്മ കെ.എം. ജോ.കണ്‍വീനറും ആയി പ്രവര്‍ത്തിക്കുന്നു.

"https://schoolwiki.in/index.php?title=Eco_Club&oldid=162602" എന്ന താളിൽനിന്ന് ശേഖരിച്ചത്