ഗവ. യു പി സ്കൂൾ, വരേണിക്കൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:11, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • ഇംഗ്ലീഷ് ഭാഷാ ശേഷി വികാസം ( സംസാരിക്കാനും എഴുതുവാനും വായിക്കുവാനും) മുന്നിൽ കണ്ട് ഹലോ ഇംഗ്ലീഷ്, English fest ,തുടങ്ങിയ പ്രോഗ്രാമുകൾ വിഭാവനം ചെയ്തു വരുന്നു.
  • കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രത്യേക പരിശീലനത്തിലൂടെ മെച്ചപ്പെടുത്താൻ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ടാലൻ്റ് ലാബ് ക്രമീകരിച്ചിട്ടുണ്ട്.
  • ഗണിത വിഷയങ്ങളിൽ കുട്ടികൾ ആർജിക്കേണ്ട ശേഷി ക ൾ ഉറപ്പിക്കാനുതകുന്ന പദ്ധതികളാണ്. ഗണിത വിജയം ഗണിതം മധുരം.
  • ICT അധിഷ്ഠിതമായ പഠനം ഉറപ്പാക്കിയാണ്‌ മുന്നോട്ട് പോകുന്നത്.കൂടാതെ മുഴുവൻ കുട്ടികൾക്കും കുറ്റമറ്റ രീതിയിൽ കായിക വിദ്യാഭ്യാസം ഉറപ്പാക്കി മുന്നോട്ട് പോവാൻ സാധിക്കുന്നുണ്ട്. സ്കൂൾ തലത്തിൽ ക്ലബുകൾ രൂപീകരിച്ചിട്ടുണ്ട്.