സെന്റ് ജോർജ് എച്ച്. എസ്സ്. വേളംകോട്/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
17:37, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stgeorgehss (സംവാദം | സംഭാവനകൾ) ('സെന്റ് ജോർജ്സ് എച് . എസ് . എസ്. വേളംകോഡ് ബോർഡ് :...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സെന്റ് ജോർജ്സ് എച് . എസ് . എസ്. വേളംകോഡ്

ബോർഡ് : കേരള പൊതു വിദ്യാഭ്യാസ വകുപ്പ് ക്ലാസുകൾ : +1 , +2 ഉടമസ്ഥാവകാശം : എയ്ഡഡ് ഗവ. ഓർഡർ നമ്പർ : GO NO 143 / 2014 / പൊ. വി. വ. വർഷം : 2014

അക്കാഡമിക് പ്രബോധന മീഡിയം : ഇംഗ്ലീഷ് അദ്ധ്യാപകരുടെ എണ്ണം : 12 അനദ്ധ്യാപകരുടെ എണ്ണം : 2

കോഴ്‌സുകൾ താഴെ പറയുന്ന വിഷയ കോംബിനേഷനുകളുള്ള കോഴ്‌സുകൾ ഇവിടെ നൽകപ്പെടുന്നു. വിപുലമായ ലാബ് സൗകര്യങ്ങളും വിദഗ്ധരായ അദ്ധ്യാപകരുടെ ക്‌ളാസുളും ഇവിടുത്തെ സവിശേഷതകളാണ്.