ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/അതിജീവനം

17:20, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ബി.ജി.എച്ച്.എസ്.ഞാറല്ലൂർ/അക്ഷരവൃക്ഷം/അതിജീവനം എന്ന താൾ ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/അതിജീവനം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

ഇരുളിൽ മറഞ്ഞ ഒരു ജനനി തൻ
ദു:ഖമകറ്റി കിഴക്കു ദിക്കിൽ
അരുണൻ വന്നപ്പോൾ....
പ്രതീക്ഷയുടെ പ്രകാശമായി
പുഷ്പങ്ങൾ പുഞ്ചിരി തൂകി
കുഞ്ഞു പുൽനാമ്പിനു അറ്റത്തു
ഏഴു വർണങ്ങൾ ചാർത്തിയ
മഴവില്ലു തിളങ്ങി
അങ്ങനെ എന്നെന്നും സൂര്യൻ
ഉദിച്ചു കൊണ്ട് ഓർമ്മിപ്പിക്കുന്നു....
അന്ധകാരത്തിന് കഠിനത എത്രയേറിയാലും
പ്രകാശത്തിൻ രശ്മികൾ
അതിനെ ദൂരീകരിക്കും.
 

നന്ദന S നായർ
ബി.ജി.എച്ച്.എസ് ഞാറല്ലൂർ
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - കവിത