സെൻ്റ് സേവ്യേഴ്സ് എൽ. പി. എസ്. , വെള്ളാർവട്ടം, കടയ്ക്കൽ/അക്ഷരവൃക്ഷം/എന്റെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
16:49, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് എൽ.പി.എസ്സ്.പറയാട്/അക്ഷരവൃക്ഷം/എന്റെ പരിസ്ഥിതി എന്ന താൾ സെൻ്റ് സേവ്യേഴ്സ് എൽ. പി. എസ്. , വെള്ളാർവട്ടം, കടയ്ക്കൽ/അക്ഷരവൃക്ഷം/എന്റെ പരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു: സർക്കാർ ഉത്തരവ് GO(Rt) No. 2588/2013 പൊ.വി.വ. dt 24/06/2013)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പരിസ്ഥിതി

മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതി പ്രധാന പങ്ക് വഹിക്കുന്നു. പരിസ്ഥിതി നമുക്ക് ജലവും വായുവും തന്നു നമ്മെ രക്ഷിക്കുന്നു. വീടിനെ നമ്മൾ എങ്ങനെ നോക്കുന്നോ അതുപോലെ പരിസ്ഥിതിതിയെയും നോക്കണം. പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എന്റെ കൂട്ടുകാരെല്ലാം പരിസ്ഥിതിതിയെ സംരക്ഷിക്കണം.

ശ്രീദേവ് എസ്. ഡി.
1 എൽ. പി. എസ് . പറയാട് , ചടയമംഗലം, കൊല്ലം.
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - ലേഖനം