എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
ആലിയ ബിജു
ആലിയ ബിജു
ആലിയ
ആലിയ
ആലിയ
ആലിയ
ശ്രീനന്ദ എം എൻ
ശ്രീനന്ദ എം എൻ


ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ ഗണിതശാസ്ത്രക്ലബ്ബ് പ്രവർ ത്തിക്കുന്നു. ഗണിതശാസ്ത്രത്തിലെ സങ്കീർണമായ ക്രിയകൾ ലളിത മായി വിദ്യാർഥികൾക്ക് മനസ്സിലാക്കി ശാസ്ത്രീയ അവബോധം സൃഷ്ടി ക്കൽ, ഗണിതശാസ്ത്രക്ലബ്ബിൻറെ ഭാഗമായി പ്രാവർത്തികമാക്കുന്നു. ഗണിത പസിലുകൾ, ജ്യാമിതിയ നിർമ്മിതികൾ, ജ്യോമട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട്, ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ എന്നിവ ഗണിതോത്സവം സംഘടിപ്പിച്ച് സാധ്യമാക്കുന്നു. അടിസ്ഥാന ഗണിതാശയങ്ങൾ കുട്ടികളിൽ ഉറപ്പിക്കുക അതുവഴി ഗണിതത്തിലേക്ക് കുട്ടികളെ അടുപ്പിക്കുക അങ്ങിനെ ഗണിത പഠനം രസകരവും ഉപകാരപ്രദവും ആക്കുക എന്ന ലക്ഷ്യം ഫലപ്രദമായി നടപ്പിലാക്കാൻ ഗണിത ക്ലബിന് സാധിക്കുന്നുണ്ട്

ശ്രീനന്ദ എം എൻ
ശ്രീനന്ദ എം എൻ