ഗവ. എൽ. പി. എസ്. തോട്ടംപാറ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഉള്ളടക്കം


ഇംഗ്ലീഷ് ക്ലബ്ബ്

♦സോഷ്യൽ സയൻസ് ക്ലബ്ബ്

♦മാത്‍സ് ക്ലബ്ബ്

♦സയൻസ് ക്ലബ്ബ്

♦ഇക്കോ ക്ലബ്ബ്

♦ഹെൽത്ത് ക്ലബ്

♦വിദ്യാരോഗം

ഇംഗ്ലീഷ് ക്ലബ്ബ്

  • കുട്ടികൾക്ക് പെറ്റ് ഷോ, കുക്കറി ഷോ, പ്രസംഗം, കുട്ടികൾ സ്വന്തമായി എഴുതിയ കവിത തുടങ്ങി വിവിധ പ്രവർത്തനങ്ങൾ അവതരിപ്പിക്കാൻ അവസരം  നൽകുന്നു.  
  • ഇംഗ്ലീഷ് ന്യൂസ്‌ കേൾക്കുന്നതിനും ഇംഗ്ലീഷ് പത്രം വായിക്കുന്നതിനും ഉള്ള അവസരം  ലഭിക്കുന്നു.
  • ഇംഗ്ലീഷ് കവിതകൾ  പഠിക്കാനും  പാടി അവതരിപ്പിക്കാനും  ഉള്ള അവസരങ്ങൾ ലഭിക്കുന്നു.

സോഷ്യൽ സയൻസ് ക്ലബ്ബ്

  • സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകരിച്ചു.പ്രവർത്തനങ്ങൾ നടന്നുവരുന്നു.
  • ദിനാചരണങ്ങൾ നടത്തുന്നു

മാത്‍സ് ക്ലബ്ബ്

  • മാത്സ് ക്ലബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ നടന്നു വരുകയും ചെയ്യുന്നു.
  • ജാമിതീയ രൂപങ്ങളുടെ നിർമ്മാണം.
  • പസിൽ സോൾവിങ്
  • ഗണിത ലാബ് ക്രമീകരണം

സയൻസ് ക്ലബ്ബ്

  • സയൻസ് ക്ലബ് രൂപീകരിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾ നടന്നുവരുന്നു.
  • ലഘുപരീക്ഷണങ്ങൾ  കുട്ടികളെ കൊണ്ട് ചെയ്യിക്കുന്നു.

ഇക്കോ ക്ലബ്ബ്

  • ഇക്കോ ക്ലബ്ബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ നടത്തിവരികയും ചെയ്യുന്നു.
  • ചെടികൾ നട്ടു വളർത്തി പരിപാലിക്കുന്നു.