എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2010-11.
പ്രവേശനോത്സവം
സ്വാതന്ത്രൃദിനം
ഫീൽഡ് ട്രിപ്പുകൾ
പഠനം അനുഭവവും ആസ്വാദ്യകരവും ആക്കുന്നതിന് കുട്ടികൾ സ്കൂളിന് പരിസരപ്രദേശങ്ങളിലെ വ്യക്തികളും സ്ഥാപനങ്ങളും സന്ദർശിക്കുന്നു.പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളോട് അനുബന്ധമായാണ് അധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും സഹകരണത്തോടെ ഇത്തരത്തിലുള്ള ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിക്കുന്നത്.നെൽവയലുകൾ ,പച്ചക്കറി തോട്ടങ്ങൾ,കൃഷിയിടങ്ങൾ,മലഞ്ചെരിവുകൾ, വിവിധ സ്ഥാപനങ്ങൾ,ചരിത്രകാരന്മാർ,..തുടങ്ങി വിവിധ വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രദേശങ്ങളെയും കുട്ടികൾ ക്ലാസ്സ് ഗ്രൂപ്പുകളായി സ്കൂൾ സന്ദർശിച്ചു കഴിഞ്ഞു.
എന്ത് കൊണ്ട് ?
നിത്യവും അഭിമുഖീകരിക്കുന്ന സംശയങ്ങളെ സ്കൂൾ അസംബ്ലിയുടെ പ്രാവർത്തികമാക്കി മാറ്റി സംശയങ്ങൾ ദൂരീകരിക്കുകയാണ് ഈ പരിപാടിയിലൂടെ . ശാസ്ത്ര തത്വങ്ങളും പ്രകൃതിയുടെ അത്ഭുതങ്ങളും ഇവിടെ വിവിധ പരീക്ഷണങ്ങളോടെ കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കി കൊടുക്കുന്നു.ഓരോ അധ്യാപകർക്കും ഓരോ അസംബ്ലിയിൽ ഇതിനുള്ള ചാർജ് നൽകുകയും അവർ അത് നിർവ്വഹിക്കുകയും ചെയ്യുന്നു.പരീക്ഷണങ്ങൾ ക്കിടയിൽ ഉള്ള ചോദ്യങ്ങൾക്ക് ഉടനടി ശരിയുത്തരം നൽകുന്ന വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകുന്നു.