ഗവ. എച്ച് എസ് ചേനാട്/വിദ്യാരംഗം
വിദ്യരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ കലാപരമായ കഴിവുകൾ
വള൪ത്തുന്നതിനു വേണ്ടി ആഴ്ചതോറും എല്ലാ ക്ലാസുകളിലും സ൪ഗവേദി നടത്തിവരുന്നു.
കുട്ടികളിലെ വായനയെ പരിപോഷിപ്പിക്കുന്നതിനു വേണ്ടി ക്ലാസ് ലൈബ്രറികൾ പ്രവ൪ത്തിച്ചു വരുന്നു.
കുട്ടികളുടെ അമ്മമാരിൽ വായന വള൪ത്തിയെടുക്കുന്നതിനായി 'അമ്മവായന’ എന്ന പദ്ധതി സ്ക്കൂൾ
ലൈബ്രറിയിൽ സജ്ജമാണ് .