ഗവ. എൽ. പി. എസ്. മേൽകടക്കാവൂർ /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
11:14, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sara42306 (സംവാദം | സംഭാവനകൾ) (ക്ലബ് പ്രവർത്തനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ തോട്ടം
  • ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനായി 'മാന്ത്രികച്ചെപ്പ് ' പരീക്ഷണ ,നിരീക്ഷണങ്ങൾക്ക്  സ്വതന്ത്രമായ അവസരം  നൂതന ശാസ്ത്ര ഊപകരണങ്ങളാൽ സമൃദ്ധം.
  • സ്കൂൾ അങ്കണം വിവിധതരം സസ്യങ്ങളുടെയും മരങ്ങളുടെയും കലവറയാണ്. പൂമ്പാറ്റക്കും ,ശലഭങ്ങൾക്കും യഥേഷ്ടം വസിക്കുന്നതിനുള്ള ഇടം സജ്ജമാക്കി .