ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:03, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsssadanandapuram (സംവാദം | സംഭാവനകൾ) (പരിസ്ഥിതി ക്ലബ്ബ്)

പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒട്ടേറെ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു സ്കൂൾ പരിസ്ഥിതി ക്ലബ് നെയും അച്യുതമേനോൻ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വിഷരഹിത പച്ചക്കറി കലാലയ മുറ്റത്ത് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ നിർമ്മാണം ചിത്രരചന പരിസ്ഥിതി പ്രശ്നോത്തരി മത്സരം സ്പെഷ്യൽ അസംബ്ലി എന്നിവ നടത്തുകയുണ്ടായി