ദേവീ വിലാസം എച്ച് എസ് വേലിയമ്പം/ മാനേജ് മെന്റ്

Schoolwiki സംരംഭത്തിൽ നിന്ന്
10:26, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Syamakr (സംവാദം | സംഭാവനകൾ) ('ശ്രി മാധവൻ ‍നായർ മാനേജരായി 1952 മുതൽ 1982 ൽ അദ്ദേഹം...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശ്രി മാധവൻ ‍നായർ മാനേജരായി 1952 മുതൽ 1982 ൽ അദ്ദേഹം വിടപറയുന്നതു വരെ വിദ്യാലയപുരോഗതിക്കുവേണ്ടി അശ്രാന്തം പരിശ്രമിച്ചു. 1982 മുതൽ 1993 വരെ മാനേജരായി പ്രവർത്തിച്ചത് ശ്രീമതി വെങ്ങിണിശ്ശേരി ദേവകിയമ്മയായിരുന്നു ഭർത്താവായ ശ്രീ. പി.മാധവൻനായരുടെ സ്വപ്നസാക്ഷാത്കാരത്തിന് ആ മഹതി മരണം വരെ പ്രവർത്തിച്ചു. 1993 മുതൽ പുത്രനായ ശ്രീ ബാലസുബ്രമണ്യൻ മാനേജ്മെന്റ് കൈകാര്യംചെയ്യുന്നു.