കെ സി എം യു പി എസ് കാച്ചിലാട്ട്/അംഗീകാരങ്ങൾ

ഏതാനും വർഷങ്ങളായി സബ് ജില്ലാ കലോത്സവത്തിൽ മികച്ച മൂന്നിൽ ഒരു സ്കൂളാവാനും, പെരുവയൽ പഞ്ചായത്തിലെ കൂടുതൽ പോയന്റ് നേടുന്ന വിദ്യാലയമാകാനും സാധിച്ചിട്ടുണ്ട് 
2016 -17 വർഷത്തെ ശാസ്ത്രമേളയിലും കായികമേളയിലും കുട്ടികൾ മികച്ച പ്രകടനം  കാഴ്ചവെച്ചു

\

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം