വി എം എച്ച് എസ് കൃഷ്ണപുരം/സോഷ്യൽ സയൻസ് ക്ലബ്ബ്

22:24, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് വിശ്വഭാരതി മോഡൽ ഹൈസ്കൂൾ, കൃഷ്ണപുരം/സോഷ്യൽ സയൻസ് ക്ലബ്ബ് എന്ന താൾ വി എം എച്ച് എസ് കൃഷ്ണപുരം/സോഷ്യൽ സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ സാമൂഹ്യബോധവും മാനുഷിക മൂല്യവും വളർത്തുന്ന പ്രവർത്തനങ്ങളിൽ സജീവമാകാൻ 'മഴവില്ല്'എന്ന പേരിൽ ക്ലബ് പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യ ശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും

വളരെ ഭംഗിയായി സാമൂഹ്യ ശാസ്ത്ര  ക്ലബ്  നടത്തി വരുന്നു.