എം എസ് എസ് എച്ച് എസ് തഴക്കര/സൗകര്യങ്ങൾ

20:31, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എം എസ് എസ് ഹൈസ്കൂൾ, തഴക്കര/സൗകര്യങ്ങൾ എന്ന താൾ എം എസ് എസ് എച്ച് എസ് തഴക്കര/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

മോഡുലാർ കിച്ചൻ

 
കിച്ചൻ
 
കിച്ചൻ
 
കിച്ചൻ

സ്മാർട്ട് അടുക്കളയുടെ ഉദ്ഘാടനം

തഴക്കര എം എസ് സെമിനാരി ഹൈസ്കൂളിൽ മുൻ എംഎൽഎ ആർ രാജേഷിൻ്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സ്മാർട്ട് അടുക്കള ഉദ്ഘാടനം ചെയ്തു. എംഎസ് അരുൺ കുമാർ എംഎൽഎ അടുക്കളയുടെ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർമാൻ ശ്രീ കെ വി ശ്രീകുമാർ അധ്യക്ഷനായി.

 
പത്രവാർത്ത