ഉള്ളടക്കത്തിലേക്ക് പോവുക

സി ബി എം എച്ച് എസ് നൂറനാട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
20:24, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സി ബി എം ഹൈസ്കൂൾ, നൂറനാട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17 എന്ന താൾ സി ബി എം എച്ച് എസ് നൂറനാട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദിനാചരണങ്ങൽ

ജൂൺ 5 പരിസിഥിതി ദിനവ‌ുമായി ബന്ധപ്പെടുത്തി ക്വിസ്സ് മൽസരം ന‌ടത്തി വിജയികളെ അന‌ുമോദിച്ചു ലോക ജനസംഖ്യ ദിനത്തിന്റെ ഭാഗമായി സെമിനാർ, ഹിരോ‍ഷിമാ നാഗസാക്കി ദിനത്തിന്റെ ഭാഗമായി സമാധാന റാലി സുഡാക്കോ കൊക്ക് നിർമ്മാണം എന്നിവ സംഘടിപിച്ച‌ു

പ‌ുരാവസ്‌ത‌ു പ്രദർശനം

പ‌പരാവസ്‌ത‌ു ക്ല‌ബ‌ുമായി സഹകരിച്ച് പ‌ുരാവസ്ത‌ുക്കള‌ടെ പ്രദർശനം, പോസ്‌റ്റർ രചനാ മൽസരം സിനിമാ പ്രദർശനം എന്നിവ നടത്തി. വിജയികളെ സ്‌ക‌ൂൾ അസംബ്ലിയിൽ അന‌ുമോദിച്ച‌ു. പ‌ുരാവസ്‌ത‌ു ക്ലബ‌ുമായി സഹകരിച്ച് ന‌ൂറനാടിന്റെ പ്രാദേശിക ചരിത്രം എഴ‌ുത‌ുന്നതിന‌ുള്ള പ്രവർത്തനങ്ങൾ നടന്ന‌ു വര‌ുന്ന‌ു