മഹാത്മാ ഗേൾസ് എച്ച് എസ് ചെന്നിത്തല/വിദ്യാരംഗം‌

19:49, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് മഹാത്മാ ഗേൾസ് ഹൈസ്കൂൾ, ചെന്നിത്തല/വിദ്യാരംഗം‌ എന്ന താൾ മഹാത്മാ ഗേൾസ് എച്ച് എസ് ചെന്നിത്തല/വിദ്യാരംഗം‌ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വേണ്ടി സ്കൂളുകൾ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. മഹാത്മാ ഗേൾസ് ഹൈസ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ജൂലൈ 20ന് ഡോക്ടർ നിശീകാന്ത് നിർവഹിച്ചു തുടർന്ന് എല്ലാ രണ്ടാമത്തെ ഞായറാഴ്ചകളിലും  വിദ്യാരംഗം ക്ലബ്ബിൽ അംഗങ്ങളായ കുട്ടികളെ ഉൾപ്പെടുത്തി മീറ്റിങ്ങുകൾ സംഘടിപ്പിക്കാറുണ്ട് സ്കൂൾ തല മത്സരങ്ങളിൽ വിജയികളായ വരെ സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും പങ്കെടുപ്പിച്ചു. കുട്ടികളുടെ സാഹിത്യ കലാ വാസനകളെ പരിപോഷിപ്പിക്കാൻ വിദ്യാരംഗം കലാസാഹിത്യവേദിയുടെ സാധിക്കുന്നുണ്ട് .മതനിരപേക്ഷത, ജനാധിപത്യബോധം, തുല്യ സഹകരണം തുടങ്ങിയ മൂല്യങ്ങൾ കുട്ടികളിൽ ഉറപ്പിക്കാനും വ്യത്യസ്ത പ്രവർത്തനങ്ങളുടെ സാധിച്ചിട്ടുണ്ട്.