ശ്രീ. രമേശൻ.എസ് (മലയാളം & ഐ.ടി)

15:51, 29 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rfvhs (സംവാദം | സംഭാവനകൾ) (പുതിയ താള്‍: '''തിരുവനന്തപുരത്ത് വിളവൂര്‍ക്കല്‍ ജി.എച്ച്.എസ്, പരുത്തിപ്പള്…)

തിരുവനന്തപുരത്ത് വിളവൂര്‍ക്കല്‍ ജി.എച്ച്.എസ്, പരുത്തിപ്പള്ളി V&HSS,വീരണകാവ്' V&HSS, വട്ടിയൂര്‍ക്കാവ് V&HSS, കാച്ചാണി ഗവ. എച്ച്. എസ് എന്നിവിടങ്ങളിലെ സേവനത്തിന് ശേഷം 2006 ഒക്ടോബര്‍ 20 മുതല്‍ ഈ വിദ്യാലയത്തില്‍ സേവനമനുഷ്ടിച്ച് വരുന്നു. ഹൈസ്കൂളില്‍ മലയാളം ,ഐ.ടി അധ്യാപകന്‍. ഈ മെയില്‍ വിലാസം-ramesanthiruvananthapuram@gmail.com,ramesans@rediffmail.com ബ്ളോഗ് അഡ്രസ്- www.onnuchirikku.blogspot.com ഫോണ്‍ നമ്പര്‍-9447401984 മേല്‍വിലാസം-TC-7/105, karithodu lane, kanjirampara (po), thiruvananthapuram-695030