പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/അക്ഷരവൃക്ഷം/ കരുതലോടെ

19:21, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് പോപ്പ് പയസ് XI ഹയർ സെക്കന്ററി സ്കൂൾ ഭരണിക്കാവ്/അക്ഷരവൃക്ഷം/ കരുതലോടെ എന്ന താൾ പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/അക്ഷരവൃക്ഷം/ കരുതലോടെ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതലോടെ


കരുതലോടെ കരളുറച്ച്
കേരളം ചെറുത്തിടും
ലോകമാകെ ചീറിടുന്ന
കോറോണയെന്ന മാരിയേ

ഭീതിയല്ല കരുതലാണ്
വേണ്ടതെന്നതോർക്കണം
ഐക്യബോധം വളരണം
അകന്നു നമ്മൾ നിൽക്കണം

കരതലം കഴുകുവാൻ
സോപ്പ് കൂടി കൂട്ടണം
തുമ്മുവാൻ ചുമക്കുവാൻ
ടൗവ്വലൊന്ന് കരുതണം

അധികാരികൾ ചൊല്ലിടുന്ന
വാക്കുകൾ ശ്രവിക്കണം
വീട്ടിൽ തന്നിരിക്കണം
വിജയമൊന്ന് നേടുവാൻ.

 

ഗൗരി നന്ദന എസ്
8 F പോപ്പ് പയസ് XI എച് എസ് എസ് കറ്റാനം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത