എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/കരിയർ ഗൈഡൻസ്

18:47, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48002 (സംവാദം | സംഭാവനകൾ) ('2021-22 വർഷം പ്ലസ് ടു പഠനം പൂർത്തിയാക്കിയ കുട്ടിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2021-22 വർഷം പ്ലസ് ടു പഠനം പൂർത്തിയാക്കിയ കുട്ടികളിൽ ഗണിതത്തിൽ ഉന്നതപഠനം ആഗ്രഹിക്കുന്നവർക്ക് 'കരിയർ വിത്ത് മാത്‍സ് ' എന്ന വെബിനാർ സംഘടിപ്പിച്ചു. 2021 ഓഗസ്റ്റ് 4 നു നടന്ന ഈ പരിപാടി പ്രിൻസിപ്പൽ മുനീബ്റഹ്മാൻ കെ. ടി ഉത്ഘാടനം ചെയ്തു. സ്കൂളിലെ ഗണിത അദ്ധ്യാപകൻ സുഹൈൽ കെ. പി യും മുൻ പഞ്ചായത്ത്‌ സെക്രട്ടറി അബ്ദുസ്സലാം. പി. ടി യും ക്ലാസുകൾക്ക് നേതൃത്തം നൽകി.