ഗവഃ ജെ ബി എസ്, പൂത്തോട്ട/ചരിത്രം

17:34, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GJBS POOTHOTTA (സംവാദം | സംഭാവനകൾ) (സ്കൂളിന്റെ ലഘുചിത്രം ഉൾപ്പെടുത്തി)

ഗവ: ജെ .ബി .എസ് പൂത്തോട്ട എറണാകുളം ജില്ലയുടെ തെക്കേയറ്റത്തായി സ്ഥിതി ചെയ്യുന്ന പൂത്തോട്ട എന്ന അനുഗ്രഹീത ഗ്രാമത്തിൽ 1914-ൽ സ്ഥാപിതമായതാണ് ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ വിദ്യാലയം. 2014-15 അധ്യയന വർഷത്തിൽ ഈ വിദ്യാലയം അതിന്റെ ശതാബ്ദി ആഘോഷിക്കുകയുണ്ടായി. മാനവീകതയുടെ നിത്യ പ്രതീകമായ ശ്രീ നാരായണ ഗുരു പൂത്തോട്ട ശ്രീ നാരായണ വല്ലഭ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയ അവസരത്തിൽ ഈ ക്ഷേത്രത്തിന് ചുറ്റും വിദ്യാലയങ്ങൾ കൊണ്ട് നിറയും എന്നരുളിച്ചെയ്യുകയുണ്ടായി. ഇതിന്റെ ആദ്യ സാക്ഷാത്കാരമാണ് ഗവ: ജൂനിയർ ബേസിക് സ്കൂൾ. പൂത്തോട്ടയിലെയും സമീപ പ്രദേശങ്ങളിലെയും ആദ്യ വിദ്യാലയവും ഇത് തന്നെയാണ് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം