സെന്റ് മേരീസ് ജി എച്ച് എസ് എടത്വ/സ്പോർ‌ട്സ് ക്ലബ്ബ്

17:29, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സെന്റ് മേരീസ് എച്ച് എസ് ഇടത്വ/സ്പോർ‌ട്സ് ക്ലബ്ബ് എന്ന താൾ സെന്റ് മേരീസ് ജി എച്ച് എസ് എടത്വ/സ്പോർ‌ട്സ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 സ്പോർട്സ് ക്ലബ് 
 പ്രവർത്തനങ്ങൾ
 >സ്കൂൾ സ്പോർട്സ് ക്ലബ് സജ്ജീവമായി പ്രവർത്തിക്കുന്നു.
 >5 മുതൽ 10 വരെ ഓരോ ഡിവിഷനിലേയും വിദ്യാർത്ഥിനികൾ അംഗങ്ങളായിട്ടുണ്ട്.
 >സ്കൂൾ തല കായിക മൽസരങ്ങൾ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു.
 >സ്കൂൾ തല അത്‌ലറ്റിക്ക് മൽസരങ്ങൾ നടത്തി ഉപജില്ലാതലത്തിൽ പങ്കെടുപ്പിക്കുന്നു.
 >ഉപജില്ലാതല മത്സര വിജയികളെ ക്ലബ്ബിന്റെ നേതൃത്വത്തിൽ സമ്മാനങ്ങൾ നൽകി അനുമോദിക്കുന്നു.