(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിദ്യാലയം
അക്ഷര നൗകയിലൂടെയുള്ള
തീർത്ഥ യാത്രയുടെ ആരംഭമായി
അറിവിന്റെ നിറകുടവുമായി ചേർന്ന് നിന്നു നീ
എന്റെ പ്രിയ വിദ്യാലയമേ ..........
പുതിയ ചങ്ങാതിമാരെയും പൂന്തോട്ടങ്ങളെയും പൂമ്പാറ്റകളെയും നൽകി
അനുഗ്രഹിച്ച വിദ്യാലയമേ നിനക്കെന്റെ നന്ദി ...........