ഉള്ളടക്കത്തിലേക്ക് പോവുക

എസ്. എ. എച്ച്.എസ് കുണിഞ്ഞി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
15:18, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dp29033 (സംവാദം | സംഭാവനകൾ) ('വായിച്ചു വളരുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വായിച്ചു വളരുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട്  കുട്ടികൾക്ക് പുസ്തക വിതരണം നടത്തുകയും വായിക്കുന്ന പുസ്തകത്തിൻറെ കുറിപ്പ് എഴുതി സൂക്ഷിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു . വായന വാരാചരണത്തിൻ്റെ ഭാഗമായി ക്വിസ് മത്സരം, കാർട്ടൂൺ മത്സരം , ചിത്രരചന മത്സരം, പോസ്റ്റർ മത്സരം, ലൈബ്രറി പുസ്തക വിതരണം, വായനശാല സന്ദർശനം , വായന പതിപ്പ് തയ്യാറാക്കൽ എന്നിവ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.