ഉള്ളടക്കത്തിലേക്ക് പോവുക

എഫ് എൽ പി എസ് പുഷ്പഗിരി/ നേട്ടങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:24, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- FLPS PUSHPAGIRI (സംവാദം | സംഭാവനകൾ) ('2006 -2007 ·ചാലക്കുടി സബ് ജില്ലാ തലത്തിൽ നടത്തിയ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2006 -2007

·ചാലക്കുടി സബ് ജില്ലാ തലത്തിൽ നടത്തിയ പ്രവർത്തി പരിചയ മേളയിൽ പ്രകൃതി ദത്ത നാരുകൾ 
    കൊണ്ടുള്ള പ്രവർത്തനത്തിന് ഹരിതക്കു ഒന്നാം സ്ഥാനം ലഭിച്ചു 

2015 -2016

· ചാലക്കുടി സബ് ജില്ലാ തലത്തിൽ നടത്തിയ   പ്രവർത്തി പരിചയ -കല-മേളകളിൽ ചിരട്ട കൊണ്ടുള്ള 
  ഉല്പ്പന്നത്തിൽ സൂരജിന്  3 -ആം  സ്ഥാനവും എ ഗ്രേഡ് ലഭിച്ചു .
· പഞ്ചയാത്ത തല ടാലന്റ് ടെസ്റ്റിൽ സൂരജിന്  ഒന്നാം സ്ഥാനം ലഭിച്ചു