ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/ശ്രീ മുരുകൻ കാട്ടാക്കട

Schoolwiki സംരംഭത്തിൽ നിന്ന്
12:39, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44068 (സംവാദം | സംഭാവനകൾ) ('കാട്ടാക്കട പഞ്ചായത്തിന്റെ കീഴിൽ കാട്ടാക്കട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാട്ടാക്കട പഞ്ചായത്തിന്റെ കീഴിൽ കാട്ടാക്കട ബി ആർ സി പരിധിയിൽ വരുന്ന കുരുത്തംകോട് ക്ലസ്റ്ററിൽ ഉൾപ്പെട്ട ഒരു ഗവ.ഹൈസ്കൂളാണ് ഗവ.എച്ച്.എസ് പ്ലാവൂർ.തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് വരുന്നത്.പ്രശസ്ത കവിയും ഗാന രചയിതാവുമായ ശ്രീ മുരുകൻ കാട്ടാക്കട ഈ സ്കൂളിലെ പ്രൻസിപ്പാളായി 2014 ആഗസ്റ്റ് മുതൽ 2016 ജൂൺ വരെ സേവനമനുഷ്ഠിച്ചു.

പ്രശസ്ത കവി ശ്രീ മുരുകൻ കാട്ടാക്കട