എസ്.എൻ.യു.പി.എസ്സ്.പോത്തിൻകണ്ടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:31, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30526SW (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1968 ൽ ഇടുക്കി ജില്ലയിലെ പോത്തിൻകണ്ടത്ത്‌ എസ് എൻ എൽ പി സ്കൂൾ സ്ഥാപിതമായി .സ്കൂൾ മാനേജർ ശ്രീ കെ കെ മാധവനും ,പ്രധാനഅധ്യാപകൻ ശ്രീ. എം എൻ വിശ്വനാഥനും ആയിരുന്നു.1979 ൽ യു പി സ്കൂളായി അംഗീകാരം ലഭിച്ചു .ഇപ്പോൾ നെടുങ്കണ്ടം സബ്ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന എയ്‌ഡഡ്‌ വിദ്യാലയമായി പ്രവർത്തിച്ചുവരുന്നു .