ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ് തേഞ്ഞിപ്പലം

Schoolwiki സംരംഭത്തിൽ നിന്ന്
10:53, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19871 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ തേഞ്ഞിപ്പലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.എസ് തേഞ്ഞിപ്പലം.

ചരിത്രം

1974-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തു അതിർത്തിയിൽചെനക്കലങ്ങാടിയിലാണ് ഈ വിദ്യാലയം. നാൽപ്പത്‌ സെന്റ്‌ സ്ഥലത്താണ് ഇപ്പോൾ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. തേഞ്ഞിപ്പലം പഞ്ചായത്തിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിൽ ഭൂരിഭാഗവും. ജനറൽ കലങ്ടെരിൽ പ്രവർത്തിച്ചുവരുന്ന സ്കൂൾ ആണ്. വടകകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ ഈ വർഷമാണ് പൂർണ്ണമായി സ്വന്തം കെട്ടിടത്തിലേക്ക്‌ മാറിയത്. കൂടുതൽ അറിയുവാൻ

അധ്യാപകർ

ഉഷാദേവി.സി,ഹെഡ്‌മിസ്ട്രെസ്സ്

[[ജി.യു.പി.എസ് തേഞ്ഞിപ്പലം/അധ്യാപകർ|]]

ഭൗതിക സൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. ജി.യു.പി.എസ് തേഞ്ഞിപ്പലം‌/കളിമുറ്റം നാടകവേദി
  4. ജി.യു.പി.എസ് തേഞ്ഞിപ്പലം/
  5. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  6. തയ്യൽ പരിശീലനം
  7. [[ജി.യു.പി.എസ് തേഞ്ഞിപ്പലം/|]]
  8. വിപുലമായ കുടിവെള്ളസൗകര്യം
  9. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
  10. എഡ്യുസാറ്റ്
  11. [[ജി.യു.പി.എസ് തേഞ്ഞിപ്പലം/|]]

പഠനമികവുകൾ

[[വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

  1. മലയാളം/മികവുകൾ
  2. അറബി/മികവുകൾ
  3. ഉറുദു /മികവുകൾ
  4. ഇംഗ്ലീഷ് /മികവുകൾ
  5. ഹിന്ദി/മികവുകൾ
  6. സാമൂഹ്യശാസ്ത്രം/മികവുകൾ
  7. അടിസ്ഥാനശാസ്ത്രം/മികവുകൾ
  8. ഗണിതശാസ്ത്രം/മികവുകൾ
  9. പ്രവൃത്തിപരിചയം/മികവുകൾ
  10. കലാകായികം/മികവുകൾ
  11. വിദ്യാരംഗംകലാസാഹിത്യവേദി
  12. ഗാന്ധിദർശൻക്ലബ്
  13. പരിസ്ഥിതി ക്ലബ്
  14. സ്കൗട്ട്&ഗൈഡ്‌
  15. സ്കൂൾ പി.ടി.എ

[1]

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ദേശീയപാതയിൽ നിന്ന് മുന്ന് കി.മി. അകലം.ദേശീയപാതയിൽ കാലിക്കറ്റ്‌ യുനിവേർസിറിയിൽനിന്ന് അഞ്ച് കി.മീ ദുരം.
  • ചേളാറിയിൽനിന്നു മുന്നു കി.മീ ദൂറത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു.

{{#multimaps: 11°6'26.39"N, 75°52'20.82"E |zoom=18 }} - -

  1. പാഠ്യേതര പ്രവർത്തനങ്ങൾ
"https://schoolwiki.in/index.php?title=ജി.യു.പി.എസ്_തേഞ്ഞിപ്പലം&oldid=1609214" എന്ന താളിൽനിന്ന് ശേഖരിച്ചത്