ഉപയോക്താവ്:Govt.Model Residential School Keezhmad
ആമുഖം
ഗവണ്മെന്റ് മോഡൽ റെസിഡന്റിൽ സ്കൂൾ - കീഴ്മാട്, ആലുവ 2016 - 17 അധ്യയന വർഷ പ്രവർത്തന പരിപാടികൾ
2016 ജൂൺ പ്രവേശനോത്സവം
2016 ജൂൺ മാസം ഒന്നാം തിയതി നടന്ന പ്രവേശനോത്സവത്തോടെ ഈ അക്കാഡമിക് വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സ്വാഗത ഗാനാലാപനത്തോടെ പരിപാടികൾ ആരംഭിച്ചു. വിദ്യ ദീപം തെളിയിച്ചതിനു ശേഷം, അഞ്ചാം ക്ലാസ്സിൽ പുതിയതായി എത്തിയ വിദ്ധാർത്ഥികളെ മധുരം നൽകി സ്വീകരിച്ചു . പഠനോപകരണ വിതരണം നടന്നു. തുടർന്ന് അദ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി മോട്ടിവേഷൻ ക്ലാസ് ക്രമീകരിച്ചു.
ജൂൺ 5 - പരിസ്ഥിതി ദിനം പരിസ്ഥിതി ദിന സന്ദേശം, പ്രതിജ്ഞ എന്നിവയ്‌ക്കൊപ്പം വ്രക്ഷ തൈ നടീൽ, പരിസ്ഥതി ക്വിസ് മത്സരം