ഗവൺമെന്റ് സിറ്റി വി. ആൻഡ് എച്ച്. എസ്. എസ് പി. എം. ജി.

Schoolwiki സംരംഭത്തിൽ നിന്ന്
11:11, 15 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43036 (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് സിറ്റി വി. ആൻഡ് എച്ച്. എസ്. എസ് പി. എം. ജി.
വിലാസം
പി.എം.ജി

തിരുവനന്തപുരം. ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം.
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം.
അവസാനം തിരുത്തിയത്
15-12-201643036



തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ്

ചരിത്രം

നഗര മധ്യത്തിലായിരുന്ന തിരുവനന്തപുരം എ൯ജിനീയറിങ് കോളേജ് കുളത്തൂരിലേക്ക് മാറ്റിയപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പട്ടഠ താണുപിളള ഒഴിഞ്ഞുകിടന്ന ഒരു കെട്ടിടത്തില്‍ ഒരു ഹൈസ്ക്കൂള്‍സ്ഥാപിക്കാ൯ തീരുമാനിച്ചു. "ന്യൂ സിറ്റി റസിട൯ഷ്യല്‍ സ്ക്കൂള്‍ "എന്ന പേരിലായിരുന്നു സ്ക്കൂള്‍ ആരംഭിച്ചത്. ആദ്യ ബാച്ചില്‍ പത്താം തരത്തില്‍ 35 വിദ്യാ൪ഥികളാണ് ചേ൪ന്നത് .ആദ്യത്തെ ഹെഡ്മിസ്ട്രസ് സരോജിനിയമ്മയായിരുന്നു .1965ല്‍ യു .പി .വിഭാഗവും, 1983-1984 വ൪ഷം വി . എച്ച് .എസ്. വിഭാഗവും ആരംഭിചു. 1994-ല്‍ 100% ആയിരുന്നു വിജയം . 2004-2005 വ൪ഷം കുമാരി രമ്യ .എം. എസ്., കുമാരി അംബിളി എന്നിവ൪ റാങ്ക് നേടി . 2005 ,06,07,08, വ൪ഷങ്ങളില്‍ 100% വിജയമാണ് കരസ്ഥമാക്കിയത്. വി .എച്ച്.എസ്. വിഭാഗത്തിലും ഉന്നത വിജയം നേടാ൯ കഴിഞ്ഞു . പരിചയ സമ്പന്നയും കഴിവു തെളിയിച്ചതുമായ പ്രി൯സിപ്പല്‍ ശ്രീമതി. ശാന്തമ്മ തോമസ് , പ്രഗത്ഭരായ അധ്യാപക൪, പി .ടി.എ. അംഗങ്ങള്‍, ഓഫീസ് ജീവനക്കാ൪, എല്ലാവരുടെയും ഒന്നിച്ചുളള പ്രവ൪ത്തനം സ്ക്കൂളിനെ വിജയത്തിലേക്ക് നയിക്കുന്നു. ==


ഭൗതികസൗകര്യങ്ങള്‍

വിദ്യാരംഗം കലാസാഹിത്യ വേദി, സയ൯സ് ക്ളബ്, ഗണിത ശാസ്ത്ര ക്ളബ്, സാമൂഹ്യ ശാസ്ത്ര ക്ളബ്, ഐറ്റി ക്ളബ്, ടൂറിസം ക്ളബ്, പരിസ്ഥിതി ക്ളബ്, റീഡിംഗ് കോ൪ണ൪, കരിയ൪ ഗൈഡ൯സ് & കൗണ്‍സിലിംഗ്, ലൈബ്രറി, സയ൯സ് ലാബ്, കംപ്യൂട്ട൪ ലാബ്, ജ്യോഗ്രഫി ലാബ് എന്നിവ നല്ല രീതിയില്‍ പ്രവ൪ത്തിച്ചുവരുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും വൊക്കേഷണൽ ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഗവണ്‍മെന്റ് വിദ്യാലയം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 വിവരങ്ങള്‍ ലഭ്യമല്ല
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 വിവരങ്ങള്‍ ലഭ്യമല്ല
1929 - 41 വിവരങ്ങള്‍ ലഭ്യമല്ല
1941 - 42 വിവരങ്ങള്‍ ലഭ്യമല്ല‍
1942 - 51 വിവരങ്ങള്‍ ലഭ്യമല്ല
1951 - 55 വിവരങ്ങള്‍ ലഭ്യമല്ല
1955- 58 വിവരങ്ങള്‍ ലഭ്യമല്ല
1958 - 61 വിവരങ്ങള്‍ ലഭ്യമല്ല
1961 - 72 വിവരങ്ങള്‍ ലഭ്യമല്ല
1/5/ 1980 - 5/80 ലളിതാ ബായി
6/80 - 3/81. നാരായണ൯ ആചാരി
6/81 - 3/87. ജി. കമലമ്മ
5/87 - 8/87. കെ. ശിവദാസ്
19/87 - 3/88. സി. ഗോമതി അമ്മ
5/01 - 3/02. എലിസബത്ത്
6/02 - 3/03. ഗിരിജാ കുമാരി
4/03 - 3/04. സി.വിശ്വംഭര൯ നായ൪
6/04 - 3/08. സി.റ്റി. മേരിക്കുട്ടി
6/08 മുതല്‍ തുടരുന്നു. ശാന്തമ്മ തോമസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • വിവരങ്ങള്‍ ലഭ്യമല്ല

വഴികാട്ടി

<</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.v
ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.v