A K M L P S POYYA

Schoolwiki സംരംഭത്തിൽ നിന്ന്
21:13, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23507 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
A K M L P S POYYA
വിലാസം
സ്ഥലം
കോഡുകൾ
സ്കൂൾ കോഡ്23507 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-202223507



തൃശൂർ ജില്ല, ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ല, മാള ഉപജില്ലയിലെ ഒരു എയ്ഡഡ് സ്കൂൾ ആണിത്ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശൂർ ജില്ലയിലെ ഏറ്റവും പിന്നോക്ക പ്രദേശമായി പരിഗണിക്കപ്പെട്ടിരുന്ന ഒരു ഗ്രാമപ്രദേശത്തിൻറെ നവോദ്ധാനത്തിൻറെ പ്രതീകമായി ഇന്നും നിലകൊള്ളുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഈ സ്കൂൾ.നിരക്ഷരരായ തൊഴിലാളി വർഗ്ഗത്തിന്റെ വിദ്യാഭ്യാസപരമായ മുന്നേറ്റത്തിന് ഈ സരസ്വതി ക്ഷേത്രം കാരണമായിട്ടുണ്ട്.

           1953ൽ മാനേജർ ശ്രീ ഇട്ടൂപ് അമ്പൂക്കൻ അദ്ദേഹത്തിന്റെ പിതാവ് നിര്യാതനായപ്പോൾ അദ്ദേഹത്തിന്റെ സ്മരണക്കായി വിദ്യാലയത്തിന്റെ പൂർവ നാമം പട്ടേൽ മെമ്മോറിയൽ യു പി സ്കൂൾ എന്നത് മാറ്റം വരുത്തി അമ്പൂക്കൻ കൊച്ചുവർക്കി മെമ്മോറിയൽ മിഡിൽ സ്കൂൾ എന്നാക്കി പുനർ നാമകരണം ചെയ്തു. 
          സ്കൂൾ ആരംഭിക്കുമ്പോൾ ഒന്നും രണ്ടും ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്.1-6-1964 ആരംഭത്തിൽ ഒന്നാം ക്ലാസ് 3 ഡിവിഷൻ ആണ് ഉണ്ടായത്.1A,1B,1C എന്നീ ക്ലാസ്സുകളിലായി 44,45,46 വീതം കുട്ടികൾ ഉണ്ടായിരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

sl no name from to

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=A_K_M_L_P_S_POYYA&oldid=1607374" എന്ന താളിൽനിന്ന് ശേഖരിച്ചത്