കൂടുതൽ ഇവിടെ .......
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സർവ്വശ്രീ. നാരായണ അയ്യർ, സുന്ദര അയ്യർ. വിഷ്ണു നമ്പീശൻ, കൃഷ്ണണ അയ്യർ, ശേഷയ്യർ, വള്ളത്തോൾ കൊച്ചുണ്ണി മേനോൻ, N.J.മത്തായി, ശ്രീമതി. അൻസാർ ബീഗം, ഇന്ദിരാദേവി, രഞജിനി ഷാജു കെ തോമസ് ,സജീവൻ.പി.എസ് എന്നിങ്ങനെ സംപൂജ്യരായ ഗുരുശ്രേഷ്ഠർ വ്യത്യസ്ത കാലഘട്ടങ്ങളിൽ വിദ്യാലത്തെ നയിക്കുകയുണ്ടായി.