എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/അസാപ്പ്
അസാപ്പ് (അഡിഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം) ജനറൽ, ഹയർ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റുകൾ സംയുക്തമായി നടപ്പിലാക്കുന്ന നൈപുണ്യ വികസന പദ്ധതി, വിദ്യാർത്ഥികൾക്കു തൊഴിൽ നേടാൻ വിവിധ മേഖലകളിൽ പ്രത്യേക കഴിവുകൾ വികസിപ്പിക്കാൻ അവരെ പ്രാപ്തരാക്കുന്നു.