കണ്ണൂർ ജില്ലയിൽ ചപ്പാരപ്പടവ് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പൂനംകോട് എ ൽ പി സ്കൂൾ 1953 സ്ഥാപിതമായി. എയ്ഡഡ് വിദ്യാലയത്തിലെ ഇപ്പോഴത്തെ മാനേജർ ഷീബ എം ,പ്രധാന അധ്യാപിക ഡെയ്സി തോമസ് കൂടാതെ 6 അധ്യാപകരും 130 വിദ്യാര്ഥികളുമാണ് ഇപ്പോൾ വിദ്യാലയത്തിൽ ഉള്ളത്. പി ടി എ നടത്തുന്ന പ്രീ പ്രൈമറി ക്ലാസ്സിൽ 25 കുട്ടികളുണ്ട്.