എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2021-22 അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി നഫീറ നൂറുദീൻ  (std)4 എന്ന കുട്ടി സ്കൂളിന്റെ അഭിമാനമായി.

ജനാധിപത്യ മൂല്യങ്ങൾ ഉൾകൊള്ളാൻ പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ച് നടത്തിയ പോസ്റ്റർ ഡിസൈൻ മത്സരത്തിൽ 8 ബി ക്ലാസ്സിലെ അനുപ്രിയ സതീഷ് രണ്ടാം സ്ഥാനം നേടി.