ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം/പരിസ്ഥിതി ക്ലബ്ബ്

13:58, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/പരിസ്ഥിതി ക്ലബ്ബ് എന്ന താൾ ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം/പരിസ്ഥിതി ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രകൃതി സംരക്ഷണം ലക്ഷ്യമാക്കി, ഓരോ ക്ലാസിലെയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ അംഗങ്ങളായി ബീന ടീച്ചറിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ് പ്രവർത്തിക്കുന്നു. സ്കൂൾ അങ്കണം ഹരിതാഭമാക്കുക, ജൈവവൈവിധ്യ പാർക്ക് സംരക്ഷിക്കുക, മാലിന്യ സംസ്കരണം, പ്ലാസ്റ്റിക് നിർമാർജനം, വീടുകളിലും പൊതുസ്ഥലങ്ങളിലും മരം / പച്ചക്കറി നടീൽ, മാസ്ക് നിർമാണം, ഔഷധത്തോട്ടം, ജൈവ പച്ചക്കറികൃഷി തുടങ്ങിയവയ്ക്ക് ക്ലബ് അംഗങ്ങൾ നേതൃത്വം നൽകുന്നു.