(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം- ആത്മവിലാപം
ഇന്നീ ലോകം ദുഃഖത്തിലാണ്ട് കിടപ്പൂ
അതിൻതാൻ ഹേതു ഈ കൊറോണ തന്നെ
ഇന്നീ മഹാമാരി ലോകത്തെ വിഴുങ്ങുമോ?
രാപ്പകൽ പോരാടുകയാണ്
ആതുരാലയങ്ങളിൽ മാലാഖമാർ
നമുക്കൊന്നായി നിൽക്കാം
ഒന്നിച്ചു പോരാടാം
തുടച്ചുനീക്കാം ഈ മഹാമാരിയെ
നാളത്തെ പുലരിയിൽ പുനർജനിക്കും
നമ്മുടെ നാട് നമ്മുടെ സ്വന്തം കേരളനാട്.