ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/കൊറോണക്കാലം- ആത്മവിലാപം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം- ആത്മവിലാപം

ഇന്നീ ലോകം ദുഃഖത്തിലാണ്ട് കിടപ്പൂ
അതിൻതാൻ ഹേതു ഈ കൊറോണ തന്നെ
ഇന്നീ മഹാമാരി ലോകത്തെ വിഴുങ്ങുമോ?
രാപ്പകൽ പോരാടുകയാണ്
ആതുരാലയങ്ങളിൽ മാലാഖമാർ
നമുക്കൊന്നായി നിൽക്കാം
 ഒന്നിച്ചു പോരാടാം
തുടച്ചുനീക്കാം ഈ മഹാമാരിയെ
നാളത്തെ പുലരിയിൽ പുനർജനിക്കും
 നമ്മുടെ നാട് നമ്മുടെ സ്വന്തം കേരളനാട്.

 

ഫർസാന
6 A ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, കായംകുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത