ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/അക്ഷരവൃക്ഷം/ബ്രേക്ക് ദ ചെയിൻ

Schoolwiki സംരംഭത്തിൽ നിന്ന്
13:08, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, മാവേലിക്കര/അക്ഷരവൃക്ഷം/ബ്രേക്ക് ദ ചെയിൻ എന്ന താൾ ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/അക്ഷരവൃക്ഷം/ബ്രേക്ക് ദ ചെയിൻ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബ്രേക്ക് ദ ചെയിൻ

മാസ്കൊന്നു വേണം പുറത്തിറങ്ങാൻ
ഇന്ന് മാസ്കൊന്നു വേണം പുറത്തിറങ്ങാൻ
ശുചിയായി കൈകൾ വെക്കേണമെങ്കിലോ
സാനിറ്റൈസർ തന്നെ വേണം
ഇന്ന് സാനിറ്റൈസർ തന്നെവേണം
ഇതുമായി നമ്മൾ പുറത്തിറങ്ങുമ്പോൾ
സാമൂഹ്യ അകലം പാലിച്ചിടേണം
നമ്മൾ സാമൂഹ്യഅകലം പാലിച്ചിടേണം
ചൈനയിൽ നിന്നും വന്നതാണേ
വുഹാൻ നഗരത്തിൽ നിന്നും വന്നതാണേ
ലോകം മുഴുവൻ പടർന്നു വല്ലോ
കൊറോണ എന്നൊരു വൈറസ്
പരത്തുന്ന കോവിഡ് 19 എന്ന രോഗം
പനിയുണ്ട് ചുമയുണ്ട് ശ്വാസംമുട്ടലും
എങ്കിലോ ഓർത്തോളൂ
രോഗമാണ്, കോവിഡ് 19 രോഗമാണ്
ലോക്ക്ഡൗൺ നല്ലൊരു മാർഗമാണ്
രോഗം പകരാതിരിക്കാനുള്ള മാർഗമാണ്
ക്യാറന്റീനിൽ കഴിയണം രോഗികൾ
ഡോക്ടറിൻ നിർദ്ദേശം പാലിക്കണം
കൊറോണ എന്ന വിപത്തിനെ ഒന്നിച്ച്
നമ്മളൊരായിരം കൈകളാൽ നേരിടാം

ദേവനന്ദന.വി.ആർ
10A ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, മാവേലിക്കര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത