ഗവ. എൽ.പി.എസ്. തെങ്ങേലി/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:04, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- THENGELILPS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • ഗണിത ക്ലബ്‌ 2020-2021

മലയാള ഭാഷാ കലണ്ടർ

ലോക മലയാള ഭാഷാ ദിനത്തോടനുബന്ധിച്ച് നാലാം ക്ലാസിലെ കുട്ടികൾ ക്ലാസ് ടീച്ചറുടെ സഹായത്തോടുകൂടി മലയാള അക്കങ്ങളിൽ തയ്യാറാക്കിയ മലയാള ഭാഷാ കലണ്ടർ.

  • ഇക്കോ ക്ലബ്ബ്


കവയിത്രിസുഗതകുമാരി ടീച്ചറിന്റെ അനുസ്മരണാർഥം കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻഡ് ശ്രീ കെ.ജി. സഞ്ജു സ്കൂൾ മുറ്റത്ത് കണിക്കൊന്ന നടുന്നു

  • സയൻസ് ക്ലബ്ബ് 2021-2022
  • സാമൂഹ്യ ശാസ്ത്ര ക്ലബ് 2019-2020

ഹിരോഷിമാ ദിനം