സി.എം.എസ്.എൽ.പി.എസ് ഓമല്ലൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:58, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) ('ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾ ഷിഫ്റ്റ് സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾ ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. ഒരു സ്കൂൾ കെട്ടിടവും അതിനോടനുബന്ധിച്ച് പ്രത്യേകമായി ഓഫീസ് കെട്ടിടവും നിലവിലുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

   സ്കൗട്ട് & ഗൈഡ്സ്
   സയൻ‌സ് ക്ലബ്ബ്
   ഐ.ടി. ക്ലബ്ബ്
   ഫിലിം ക്ലബ്ബ്
   ബാലശാസ്ത്ര കോൺഗ്രസ്സ്.
   വിദ്യാരംഗം കലാ സാഹിത്യ വേദി.
   ഗണിത ക്ലബ്ബ്.
   സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
   പരിസ്ഥിതി ക്ലബ്ബ്.