ഉള്ളടക്കത്തിലേക്ക് പോവുക

കെ.വി.എൽ.പി.എസ് പടയണിപ്പാറ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:41, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) ('8 ക്ലാസ് മുറികളോടെ കൂടിയ ഇരുനില കെട്ടിടം 4ക്ലാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

8 ക്ലാസ് മുറികളോടെ കൂടിയ ഇരുനില കെട്ടിടം 4ക്ലാസ്സ് മുറികളോട് കൂടിയ ഒരു നില കെട്ടിടവുമാണ് കുട്ടികൾക്കായി ഉള്ളത് ഓഫീസ്,കമ്പ്യൂട്ടർ ലാബ്, ലൈബ്രറി,പാചകപ്പുര,കളിസ്ഥലം,ടോയ്ലറ്റ് എന്നിവ ചേർന്ന് ഒന്നര ഏക്കറിലാണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. 7ലാപ്ടോപ്, 6ഡെസ്ക്‌റ്റോപ്,2പ്രൊജക്ടർ, സ്പീക്കർ എന്നിവ ചേർന്ന് വിപുലമായ കമ്പ്യൂട്ടർ ലാബ് ആണ് ഉള്ളത്. 2school ബസും, ജൈവ വൈവിദ്ധ്യ പാർക്കും സ്കൂളിൽ ഉണ്ട്