എസ്.ആർ.എച്ച്.എസ് പൈങ്കുളം/സയൻസ് ക്ലബ്ബ്

10:53, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29031srhs (സംവാദം | സംഭാവനകൾ) (ചെറിയ മാറ്റം .)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ് 2021 -2022  ചുമതല ; റോസിലി ജോസഫ്‌

ഈ വർഷം സയൻസ് ക്ലബ് ഉദ്ഘാടനം ജൂൺ മാസത്തിൽ ഗൂഗിൾ മീറ്റ് ആയിട്ട് നടത്തുകയുണ്ടായി .

ദിനാചരണങ്ങൾ -ചാന്ദ്രയാൻ

ക്വിസ്

സെമിനാർ

സി വി രാമൻ അനുസ്മരണത്തിൻറെ ഉപന്യാസ മത്സരം

ഇൻസ്പയർ അവാർഡ് ന് കുട്ടികൾക്ക് പരിശീലനം .