ഏറ്റവും കൂടുതൽ പുസ്തകങ്ങൾ ഉള്ള ലൈബ്രറി ആയി തിരഞ്ഞെടുത്തു. ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയിൽ അംഗമായി. അനുമോദന പത്രം ലഭിച്ചു.

സംസ്ഥാനതലത്തിൽ സമ്മാനാർഹരായവർ

നം വിജയിയുടെ പേര് മത്സര ഇനം
1 ശില്പ. എം കുട നിർമ്മാണം
2 ശ്രീരാഗ് സി കുട നിർമ്മാണം
3 ഗായത്രി എൻ ആർ ലോഹത്തകിടിൽ കൊത്തുപണി
4 . മിൽക്ക സ്ലീബ കഥാപ്രസംഗം

ജില്ലാ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ സ്വർണ്ണമെഡൽ  നേടിയ പി ആർ ഷാരോൺ

സംസ്ഥാന അഗ്രി ഫോട്ടോഗ്രാഫി മത്സരത്തിൽ ഇതൾ ഗാന്ധി രണ്ടാം സ്ഥാനം നേടി.

"https://schoolwiki.in/index.php?title=ഏറാമല_യു_പി_എസ്/നേട്ടങ്ങൾ&oldid=1601080" എന്ന താളിൽനിന്ന് ശേഖരിച്ചത്