പനാടേമ്മൽ എം യു പി എസ്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഡിജിറ്റൽ ഡിവൈസ് വിതരണം
ക്ലാസ്സുകൾ ഓൺലൈൻ ആയി നടത്തുന്ന ഈ കാലത്തു ഡിജിറ്റൽ പഠനോപകരണങ്ങൾ ഇല്ലാതെ പ്രയാസം അനുഭവപ്പെടുന്ന എല്ലാ കുട്ടികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ നൽകി കുട്ടികളെ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ പ്രാപ്തരാക്കി .
പ്രവേശനോൽസവവും പഠനകിറ്റ് വിതരണവും
കോറോണക്ക് ശേഷം സ്കൂൾ തുറന്നപ്പോൾ പ്രവേശനോൽസവ ദിവസം പി ടി എ യുടെ വകയായി കുട്ടികൾക്ക് പഠനകിറ്റ് വിതരണ് ചെയ്തു
വായനാ ദിനം
ഈ വർഷത്തിലെ വായന ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു
സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യ ദിനം വളരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി പ്രേമലത എ ടി കെ പതാക ഉയർത്തി
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സ്കൂളിലെ എല്ലാ കുട്ടികളും ഒരു തൈ വച്ച് കൊണ്ട് ഇപ്പ്രാവശ്യത്തെ പരിസ്ഥിതി ദിനം കൊണ്ടാടി .
ക്രിസ്തുമസ് ദിന ആഘോഷം
അധ്യാപക ദിന ആഘോഷം
സെപ്തംബർ 5നു അധ്യാപക ദിനം വളരെ ഗംഭീരമായി ആഘോഷിച്ചു ഗുരുമഹിമ എന്ന പേരിൽ ഓൺലൈൻ ആയി നടത്തിയ പരിപാടിയിൽ പൂർവ്വകാല അധ്യാകർ വിദ്യാർത്ഥികൾ പങ്കെടുത്തു .