ജി എൽ പി എസ് ചണ്ണാലി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:40, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRADEEP (സംവാദം | സംഭാവനകൾ) (infrastructure)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മീനങ്ങാടി ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണ് ചണ്ണാളി ഗവൺമെൻറ് എൽ പി സ്കൂൾ.പ്രധാനമായും രണ്ട് ബിൽഡിംഗുകളിലായാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെയുള്ള ക്ലാസ്സുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. 65 സെൻ്റ് സ്ഥലത്താണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. 7 ക്ലാസ്സ് മുറികൾ കൂടാതെ ഒരു കംമ്പ്യൂട്ടർ ലാബ്, HM Room എന്നിവയും ഉണ്ട്. ബഹുമാനപ്പെട്ട സുരേഷ് ഗോപി എം പി യുടെ ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപക്ക് എല്ലാ ക്ലാസ് മുറികളും ഹൈടെക്ക് ആക്കിയത് കുട്ടികൾക്ക് ഒരു നവJനുഭവമാണ്. കടാതെ ചിത്രങ്ങളാലും പം നോപകരണങ്ങളാലും ആകർഷണീയമായ ക്ലാസ്സുകൾ കുട്ടികളെ മറ്റൊരു ലോകത്തേക്ക് കൈപിടിച്ച് ഉയർത്തുന്ന തരത്തിലാണ്.